tag:blogger.com,1999:blog-16753487.post114736046361874069..comments2023-03-26T04:45:02.042-07:00Comments on നോട്ടങ്ങള്‍: സ്വപ്ന മന്ത്രിസഭManjithkainihttp://www.blogger.com/profile/06176505008963971642noreply@blogger.comBlogger1125tag:blogger.com,1999:blog-16753487.post-1147619328258974682006-05-14T08:08:00.000-07:002006-05-14T08:08:00.000-07:00ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതു തോമസ് ഐസക്...ഇടതു പക്ഷത്തിന്റെ മുഖ്യമന്ത്രിയാകേണ്ടതു തോമസ് ഐസക്കാണ്. ഇടതു പക്ഷത്തെ ഏറ്റവും വിഷനുള്ള ഈ നേതാവ് മുഖ്യമന്ത്രിയായിരുന്നെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലും ഇടതു പക്ഷം പുഷ്പം പോലെ ജയിച്ചു കയറിയേനെ. സമ്പൂര്‍ണ്ണ സാക്ഷരതയ്ക്കും ജനകീയാസൂത്രണത്തിന്നും നേത്രുത്വം നല്കിയ ഈ നേതാവ് വിവരമില്ലാത്തവരുടെ കണ്ണിലെ കരടാകുന്നതു സ്വാഭാവികം. ഇനി കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന അച്യുതാനന്ദന് എന്ന ഡെമഗോഗിനെ സഹിക്കാനാണ് ജനവിധി. അഴിമതിക്കെതിരെ എന്ന ഒറ്റ ലേബല്‍ മാത്രം കൊണ്ട് കേരളം രക്ഷപ്പെടില്ലല്ലോ. എന്തായാലും തോമസ് ഐസക് തന്നെ ധനകാര്യ മന്ത്രിയാകാനാണ് സാധ്യത. വി.എസ് ഒരു ഫിഗര്‍ഹെഡ് മാത്രമാണ്. പാര്‍ട്ടിയില്‍ ഒരു ശക്തിയുമില്ലാത്ത നേതാവ്. ഒരഞ്ചു വര്‍ഷത്തിന്ന് ശേഷം വി.എസ് കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പടിയിറങ്ങാനാണ് സാധ്യത, അതിനു മുന്‍പ് സിദ്ധി കൂടിയില്ലെങ്കില്‍!Anonymousnoreply@blogger.com