tag:blogger.com,1999:blog-16753487.post113355728002514197..comments2023-03-26T04:45:02.042-07:00Comments on നോട്ടങ്ങള്‍: ആണ്‍കുട്ടിManjithkainihttp://www.blogger.com/profile/06176505008963971642noreply@blogger.comBlogger7125tag:blogger.com,1999:blog-16753487.post-1140022861092777152006-02-15T09:01:00.000-08:002006-02-15T09:01:00.000-08:00ഇന്നുച്ചയ്ക്ക് (ചിക്കാഗോ സമയം: GMT-6; അതായത് ഈ ക...ഇന്നുച്ചയ്ക്ക് (ചിക്കാഗോ സമയം: GMT-6; അതായത് ഈ കമന്റിട്ടിട്ട് ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍) ചിക്കാഗോ പബ്ലിക് റേഡിയോയില്‍ ചാവേസിനെ പറ്റി ഒരു മണിക്കൂര്‍ സംവാദം. രണ്ട് വശവും സംസാരിക്കും എന്നു പരസ്യം ചെയ്തിരിക്കുന്നു. താത്പര്യമുള്ളവര്‍ http://www.chicagopublicradio.com/ -ഇല് പോയി വലതുവശത്ത് മുകളിലുള്ള ‘live webcast'-ഇല് ക്ലിക്ക് ചെയ്താല്‍ മതി.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-16753487.post-1138595924332214552006-01-29T20:38:00.000-08:002006-01-29T20:38:00.000-08:00കഥ ഇത് കൊണ്ടൊന്നും തീരാന്‍ പോകുന്നില്ല എന്നാണു ഈ ...കഥ ഇത് കൊണ്ടൊന്നും തീരാന്‍ പോകുന്നില്ല എന്നാണു ഈ ചുണക്കുട്ടി നല്കുന്ന സൂചന. താഴ്ന്ന് വരുമാനക്കാര്‍ക്ക് വേണ്ടി കുറഞ്ഞ നിരക്കില്‍ ഹീറ്റിംഗ് ഓയില്‍ കൊടുക്കാന്‍ കനിവു ഉണ്ടാകണം എന്ന മേയിന് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ഥന കേള്‍ക്കാന്‍ <A HREF="http://www.boston.com/news/local/massachusetts/articles/2006/01/07/venezuela_to_expand_heating_oil_offer/" REL="nofollow">'സിറ്റ്ഗോ' മാത്രമേ ഉണ്ടായുള്ളു</A>. കാര്യങ്ങള്‍ ഇത്രയൊക്കെ ആണെങ്ങിലും ഇത്തരം കഥകള്‍ പുറം ലോകം അറിയുന്നുണ്ടൊ എന്തോ? ഇങ്ങനേ പോയാല്‍ വേദനിക്കുന്ന മനസ്സുകള്‍ക്കു ഒരു താങ്ങാണു ചാവേസ് എന്നുവരെ നാളെ 'ദേശാഭിമാനി' പറഞ്ഞാല്‍ അതിശയിക്കാന്‍ ഇല്ല.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-16753487.post-1133762813906911482005-12-04T22:06:00.000-08:002005-12-04T22:06:00.000-08:00ഇബ്രൂ,എങ്ങനത്തെ എന്നൊന്നും പറയാന്‍ കയ്യൂലാ.വിപ്ലവം...ഇബ്രൂ,എങ്ങനത്തെ എന്നൊന്നും പറയാന്‍ കയ്യൂലാ.വിപ്ലവം ദാ അടുത്ത "ഒക്ടോബറില്‍" തുടങ്ങല്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-16753487.post-1133690708223507472005-12-04T02:05:00.000-08:002005-12-04T02:05:00.000-08:00ദേശാഭിമാനി വീക്കിലിയിൽ ഷവേസിന്റെ നാട്ടിലൂടെ എന്ന് ...ദേശാഭിമാനി വീക്കിലിയിൽ ഷവേസിന്റെ നാട്ടിലൂടെ എന്ന് ഒരു അനിൽ കുമാർ എഴുതുന്ന യാത്രാവിവരണത്തഉടരൻ വരുന്നുണ്ട് കാശു കൊടുത്തു വായിക്കാൻ മാത്രമൊന്നുമില്ല, ബോറടിച്ചിരിക്കുമ്പോൾ വെറുതെ ആരെൻകിലും മാസിക തന്നാൽ വായിച്ചിരീക്കാൻ കൊള്ളാംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-16753487.post-1133603297294142632005-12-03T01:48:00.000-08:002005-12-03T01:48:00.000-08:00തുളസീ..എങ്ങനത്തെ?..എവിടെ?..ആര്‍ക്കു വേണ്ടി..തുളസീ..<BR/>എങ്ങനത്തെ?..എവിടെ?..ആര്‍ക്കു വേണ്ടി..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-16753487.post-1133601659861411742005-12-03T01:20:00.000-08:002005-12-03T01:20:00.000-08:00അര്‍ജന്റീനയില്‍ നടമാടിയ രാഷ്ട്രീയ സാമ്പത്തിക അരാജ...അര്‍ജന്റീനയില്‍ നടമാടിയ രാഷ്ട്രീയ സാമ്പത്തിക അരാജകത്വത്തില്‍ നിന്നും ഒന്നും പഠിക്കാന്‍ കൂട്ടാകാതെ,വീണ്ടും അമേരിക്കയുമായി കൂടി ചേര്‍ന്ന് 'തുറന്ന വിപണിക്ക് വേണ്ടി വാദിച്ച മെക്സിക്കന്‍ രാഷ്ട്ര തലവനെ ചീത്ത വിളിക്കാന്‍ തയ്യാറായ ഹ്യൂഗോ ഷാവേസ് ചുണക്കുട്ടിതന്നെയാണ്.ഷാവേസിന്റെ സ്വപ്നം പട്ടിണിയും, യുദ്ധവും, അതിരുകളുമില്ലാത്ത ഒരു ലാറ്റിന്‍ അമേരിക്കയാണ്.ഷാവേസിന്റെ കൂടെ "ജോര്‍ജ്ജ് ബുഷ് ഒരു കൊലയാളി" എന്ന ടീ ഷര്‍ട്ട് ധരിച്ച്,കയ്യില്‍ ചെഗുവേരയുടെ ചിത്രം പച്ചകുത്തി<BR/>പണ്ടേ ചുണക്കുട്ടിയായിരുന്ന ഡീഗോ മറഡോണയും ഉണ്ടായിരുന്നു.സൈമണ്‍ ബോളിവറും,ഫുട്ബോളും കൂടിചേരുമ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ ഒരു പുതിയ വിപ്ലവം പ്രതീക്ഷിക്കാംAnonymousnoreply@blogger.comtag:blogger.com,1999:blog-16753487.post-1133595461811156792005-12-02T23:37:00.000-08:002005-12-02T23:37:00.000-08:00പക്ഷേ, മെക്സിക്കന്‍ രാഷ്ട്രത്തലവനെ'puppy' എന്ന് വി...പക്ഷേ, മെക്സിക്കന്‍ രാഷ്ട്രത്തലവനെ'puppy' എന്ന് വിളിച്ചത് എന്തായാലും ശരിയായില്ല. നട്ടെല്ലിനുള്ള ബലം നാക്കിന് കൂടെ ഉണ്ടാകട്ടെ ഷാവേസിന്. ആണ്‍കുട്ടികള്‍ കൂടുതലും ലാറ്റിനമേരിക്കയില്‍ നിന്നാണെന്നത് ഒരു അല്‍ഭുതം തന്നെ. നമ്മള്‍ക്ക് അദ്ദേഹത്തിന്റെ പോസ്റ്ററടിച്ച T shirt-ഉം ധരിച്ച് ഗ്വാ ഗ്വാ വിളിക്കാം.<BR/>ഇങ്ക്വിലാബ് സിന്ദാബാദ്...ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.com